കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം; കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍താരനിരയും നേതാക്കളുമെത്തി; മുഖ്യമന്ത്രി ചടങ്ങില്‍ തിരികൊളുത്തി November 1, 2023 11:19 am തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ,,,