പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന “ഭയം” സീ കേരളം ചാനലിൽ ഈ തിങ്കളാഴ്ച മുതൽ : ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, മേഘ മാത്യു അടക്കം പ്രമുഖർ മത്സരാർത്ഥികൾ November 12, 2021 7:04 pm കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളത്തിൽ പുതിയ ഹൊറര്‍ ത്രില്ലര്‍ ഷോ ‘ഭയം’ ഉടന്‍ പ്രേക്ഷകരുടെ മുമ്പിലെത്തും.,,,