മോഹന്‍ലാല്‍ അല്ല അമിതാഭ് ബച്ചന്‍ പ്രചരണത്തിനിറങ്ങിയാലും പത്തനാപുരം ബിജെപി തൂത്തുവാരുമെന്ന് ഭീമന്‍ രഘു May 13, 2016 1:02 pm പത്തനാപുരം: ഗണേഷ് കുമാറിനെയും മോഹന്‍ലാലിനെയും പരിഹസിച്ച് നടന്‍ ഭീമന്‍ രഘു രംഗത്ത്. മോഹന്‍ലാല്‍ ഗണേഷ് കുമാറിനുവേണ്ടി പ്രചരണത്തിനിറങ്ങിയതിനെയാണ് ഭീമന്‍ രഘു,,,