ഒന്നുമില്ലായ്മയില്‍ തുടങ്ങി; ജീപ്പില്‍ തുടങ്ങി ജീപ്പ് കോംപസില്‍ എത്തിയെന്ന് ബിജുക്കുട്ടനുവേണ്ടി ടിനി ടോം… November 6, 2018 11:47 am സിനിമയില്‍ സജീവമായിരിക്കുന്നതിനൊപ്പം മിനിസ്‌ക്രീനിലും ഒരുപോലെ മിന്നി നില്‍ക്കുകയാണിപ്പോള്‍ ബിജുക്കുട്ടന്‍. തന്നെ വളര്‍ത്തിയ ആരാധകരോട് തന്റെ ജീവിതത്തിലെ ഒരു സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ്,,,