പഠിത്തം ഉപേക്ഷിച്ച് ‘കളിച്ച്’ നടന്ന ചേരിക്കാരന്‍ കോടീശ്വരനായ കഥ; സ്മാര്‍ട്ട് ഫോണുകളിലെ ഗെയിം നിര്‍മ്മിക്കുന്ന ബാങ് ജന്‍ ഹുക്കിന്റെ ജീവിതം May 12, 2017 12:04 pm സിയോള്‍: സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ഗെയിം നിര്‍മ്മിക്കാനിറങ്ങി, ഈപ്പോള്‍ രാജ്യത്തെ അതി സമ്പന്നരില്‍ ഒരുവന്‍. ഇതാണ് ദക്ഷിണ കൊറിയയിലെ ചേരിയില്‍,,,