മന്ത്രി ബിന്ദുവിന് വേണ്ടി വേണ്ടി യുജിസി ചട്ടം ലംഘിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല ; വിരമിച്ച കോളേജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കാനാണ് സര്‍വ്വകലാശാല തയാറെടുക്കുന്നത് January 20, 2022 5:11 pm വിരമിച്ച കോളേജ് അധ്യാപകര്‍ക്കും യുജിസി ചട്ടം ലംഘിച്ച് പ്രൊഫസര്‍ പദവി നല്‍കാന്‍ ഒരുങ്ങി കാലിക്കറ്റ് സര്‍വ്വകലാശാല. മന്ത്രി ബിന്ദുവിന് പ്രൊഫസര്‍,,,