ബിരിയാണിയ്ക്കൊപ്പം വിളമ്പുന്ന സാലഡിനെ ചൊല്ലി തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു
September 11, 2023 5:36 pm

ഹൈദരാബാദില്‍ ബിരിയാണി ഫെസ്റ്റിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ മരിച്ചു. ലിയാഖത്ത് എന്നയാളാണ് മരിച്ചത്. ബിരിയാണിയ്ക്കൊപ്പം വിളമ്പുന്ന സാലഡിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍,,,

Top