ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലേക്ക്; നിലപാടില്‍ മയംവരുത്തി ഷിന്‍ഡെ.അമിത് ഷായുമായി സഖ്യകക്ഷി നേതാക്കളുടെ കൂടിക്കാഴ്ച നാളെ.
November 27, 2024 6:53 pm

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും.ബിജെപി തീരുമാനത്തെ പിന്തുണയ്ക്കുമെന്നും താൻ തടസമാകില്ലെന്നു പ്രധാനമന്ത്രിയെ അറിയിച്ചെന്നും ശിവസേന നേതാവും,,,

Top