ശബരിമലയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ണന്താനം; ഇവിടെയൊരുക്കിയ സൗകര്യങ്ങളില്‍ തൃപ്തരെന്ന് അയ്യപ്പന്മാര്‍, കണ്ടം വഴിയോടി കണ്ണന്താനം November 20, 2018 11:36 am തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലെത്തിയത്. ശബരിമലയില്‍ ഭക്തര്‍ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും മതിയായ ടോയലറ്റുകളില്ല,,,,