ഡയാനാ മറിയം കുര്യന്‍ എന്ന നയന്‍താര ബിജെപി രാഷ്ട്രീയത്തിലേക്ക് ?തമിഴ്‌നാട്ടില്‍ സൂപ്പര്‍സ്റ്റാര്‍ രജനിയും കേരളത്തില്‍ നയന്‍സും !..നടിയെ രാഷ്ട്രീയത്തിലിറക്കാന്‍ കരുക്കള്‍ നീക്കുന്നത് അമിത്ഷാ June 20, 2017 12:06 pm ന്യുഡല്‍ഹി :തെന്നിന്ത്യന്‍ സിനിമയിലെ ഗ്ളാമര്‍ താരം നയന്‍ താര ബി.ജെ.പിയിലേക്ക് എന്ന സൂചനകള്‍ .കേരളം പിടിക്കാന്‍ ബിജെപിയുടെ പുതിയ തന്ത്രം,,,