ഹിമാചല്‍ സർക്കാർ പ്രതിസന്ധിയില്‍! രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി.അഭിഷേക് മനു സിങ്വിയെ പരാജയപ്പെടുത്തി.ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരും February 28, 2024 12:28 am ഡൽഹി: ഹിമാചലിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ഹിമാചല്‍ പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. ബിജെപി,,,