നിർഭയ കേസ് മുഖ്യപ്രതി രാംസിംഗിനെ കൊന്നതാണോ ? തൂങ്ങിമരിച്ചതല്ല, ‘ബ്ലാക്ക് വാറന്റ് – കൺഫെഷൻസ് ഒഫ് എ തിഹാർ ജയിലർ ‘പുസ്തകത്തിൽ ദുരൂഹതയുടെ വെളിപ്പെടുത്തൽ December 15, 2019 5:07 pm ന്യൂഡൽഹി: നിർഭയ കേസിലെ പ്രതിയായ രാംസിംഗ് ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി ജയിലിലെ ലോ ഓഫീസറായ സുനിൽ ഗുപ്ത. താൻ,,,