കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം.പൊട്ടിയത് ടിഫിൻ ബോക്‌സ് ബോംബുകൾ. ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം,നിരവധി പേര്‍ക്ക് പരിക്ക് October 29, 2023 1:54 pm കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക് പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കൺവെൻഷൻ,,,