പങ്കാളിയായ യുവതിയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ചു ! 56കാരന് അറസ്റ്റില്‍..13 മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി June 8, 2023 6:08 pm യുവതിയെ കൊന്ന് പലകഷണങ്ങളായി വെട്ടിനുറുക്കി. രാജ്യത്തെ ഞെട്ടിചച്ചുകൊണ്ട് ശ്രദ്ധ വാള്‍ക്കര്‍ മോഡല്‍ കൊലപാതകം നടന്നിരിക്കുകയാണ് .മുംബൈ മിറ റോഡിലെ ഫ്ളാറ്റില്‍,,,