വിസയ്ക്കായി വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തൊഴിൽ രേഖകൾ നിർമ്മിച്ചു. ഒറ്റയടിക്ക് അമേരിക്കൻ എംബസി റദ്ദാക്കിയത് 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ March 28, 2025 3:34 am ദില്ലി: വ്യാജ വിസ ആപ്പീസഖാകൾക്ക് എതിരെ കടുത്ത തീരുമാനവുമായി അമേരിക്ക. തട്ടിപ്പ് കണ്ടെത്തിയെന്ന് ആരോപിച്ച് 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി,,,