കുഞ്ഞിന് മുലയൂട്ടേണ്ടത് വീട്ടിലിരുന്നാണെന്ന് മാള്‍ അധികൃതര്‍; ടോയ്‌ലറ്റിലിരുന്ന് അമ്മിഞ്ഞ നല്‍കേണ്ടിവന്ന അമ്മയുടെ കുറിപ്പ് വിവാദമാകുന്നു November 30, 2018 10:04 am മാളിലെ ടോയ്‌ലറ്റിലിരുന്ന് മുലയൂട്ടേണ്ട ഗതികേട് പങ്കുവച്ച് അമ്മയുടെ കുറിപ്പ്. കൊല്‍ക്കത്തയിലെ മാളിലാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. മുലയൂട്ടാന്‍ കഴിയാത്തതിലെ വിഷമം പങ്കുവച്ചുകൊണ്ട്,,,
കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സെല്‍ഫിയെടുത്ത് പോസ്റ്റുന്ന അമ്മമാര്‍; ബ്രെല്‍ഫി എന്ന പേരും July 30, 2016 5:23 pm ജനീവ: കുഞ്ഞിനെ മുലയൂട്ടുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ മിക്ക അമ്മമാരും സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിലാണ്. സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന സെല്‍ഫിയെടുത്ത്,,,