നിങ്ങള്‍ യാത്രചെയ്യുന്നത് അപകടത്തിന് മുകളിലൂടെ: സംസ്ഥാനത്ത് 165 പാലങ്ങള്‍ അപകടാവസ്ഥയില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പൊതുമരാമത്ത് വകുപ്പ് January 4, 2018 10:49 am കൊച്ചി: സംസ്ഥാനത്ത് അപകടാവസ്ഥയിലായ 165 പാലങ്ങളുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട്. ഓരോ ജില്ലയിലെയും എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരും പാലം വിഭാഗം എന്‍ജിനീയര്‍മാരും,,,