കേരളത്തിനും ബംഗാളിനും തമിഴ്നാട്ടിനും ബജറ്റിൽ വൻ പദ്ധതിയുമായി ധനമന്ത്രി.. February 1, 2021 2:42 pm ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കായി വൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ബജറ്റിൽ കേരളത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ.,,,