ഹൈടെക് മോഷ്ടാവ് ബണ്ടിചോറിന് പത്ത് വര്‍ഷം തടവ്; ഭവന ഭേദനം, കവര്‍ച്ച, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ May 22, 2017 5:00 pm തിരുവനന്തപുരം: കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടിചോറിന് പത്തുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മോഷണക്കേസില്‍ കുറ്റക്കാരനെന്ന്,,,