മണിക്കൂറില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ഉല്‍ക്ക ഭൂമിയിലേക്കോ? ബുര്‍ജ് ഖലീഫയുടെ വലിപ്പത്തിലുള്ള അപകടം ഭൂമിയിലെത്തുമോ എന്ന് ഉറപ്പിക്കാനാകാതെ നാസ January 18, 2018 9:16 pm ബുര്‍ജ് ഖലീഫയുടെ വലിപ്പത്തിലുള്ള ഉല്‍ക്ക ഭൂമിയിലേയ്ക്ക് പാഞ്ഞടുക്കുന്നതായി ശാസ്ത്രജ്ഞര്‍. ഫെബ്രുവരി നാലിന് ഈ ഉല്‍ക്ക ഭൂമിയെ കടന്നുപോകും. മണിക്കൂറില്‍ ഒരുലക്ഷത്തിലേറെ,,,