ചിറക് നഷ്ടപ്പെട്ട ചിത്രശലഭം കൃത്രിമച്ചിറകുമായി പറന്നു; ദൃശ്യങ്ങള്‍ വൈറലാകുന്നു January 19, 2018 11:10 am കൃത്രിമ ചിറകുമായി വീണ്ടും ജീവിതത്തിലേക്ക് പറന്ന ചിത്രശലഭത്തിന്റെ ചിത്രങ്ങള്‍ വൈറല്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര ഡിസൈനറാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.,,,