ബുറേവി ചുഴലിക്കാറ്റ്: തലസ്ഥാനത്ത് കനത്ത ജാഗ്രത; നെയ്യാറ്റിന്‍കര മേഖലയെ ബാധിക്കും December 2, 2020 1:43 pm ബുറേവി ചുഴലിക്കാറ്റ് കേരളത്തെ തെക്കന്‍ പ്രദേശത്തെ ശക്തമായി ബാധിക്കും. വെളളിയാഴ്ച രാവിലെയോടെയാകും ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തുക. ചുഴലിക്കാറ്റിന്റെ പുതിയ സഞ്ചാരപഥത്തില്‍,,,