മലപ്പുറം ഫലം ഇടതുസര്‍ക്കാരിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാകുമെന്ന് എ കെ ആന്റണി April 8, 2017 2:20 pm മലപ്പുറം: ഉപതിരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിന്റെ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു,,,