ജയലളിതക്ക് ഹൃദയാഘാതം.. ആശങ്കയുടെ മുള്‍മുനയില്‍ തമിഴുനാട് December 5, 2016 2:49 am ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ഹൃദയാഘാതം. ഇപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം,,,