18 വര്‍ഷം മുമ്പത്തെ വ്യാജ ഏറ്റുമുട്ടല്‍: 18 പോലീസുകാര്‍ക്കെതിരേ കേസ്
February 21, 2022 1:49 pm

ഷാജഹാന്‍പുര്‍: ഉത്തര്‍ പ്രദേശിലെ ജലാലാബാദില്‍ 18 വര്‍ഷം മുമ്പു രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്ന പരാതിയില്‍ അന്നത്തെ ഡിവൈ.എസ്.പിയടക്കം,,,

Top