ഹോക്കി സെമിയിൽ ഇന്ത്യ തോറ്റത് ടീമിൽ ദളിതർ ഉള്ളതുകൊണ്ട് ;ഹോക്കി താരത്തിന്റെ വീടിന് മുന്നിൽ ജാതീയ അധിക്ഷേപം നടത്തിയ ഒരാൾ പൊലീസ് പിടിയിൽ August 5, 2021 5:16 pm സ്വന്തം ലേഖകൻ ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്‌സിൽ വനിതാ ഹോക്കി സെമിയിൽ അർജന്റീനയോട് ഇന്ത്യ തോറ്റതിന് പിന്നാലെ ഹോക്കി താരമായ വന്ദന,,,