കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. October 26, 2015 6:06 pm ചെന്നൈ: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഷണ്ഡരാക്കണമെന്ന നിര്‍ദ്ദേശവുമായി മദ്രാസ് ഹൈക്കോടതി. ഷണ്ഡരാക്കണമെന്ന നിര്‍ദേശം വൈരുദ്ധ്യമാണെന്ന് തോന്നിയേക്കാം എന്നാല്‍ ഇത്തരം ക്രൂരതകള്‍,,,