‘അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്ക്..:കെ സുരേന്ദ്രൻ.ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം എതിർക്കുന്നത് കുടുങ്ങുമെന്ന ഉറപ്പുള്ളതിനാലെന്നും കെ സുരേന്ദ്രൻ
September 27, 2020 4:00 pm

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിബിഐ അന്വേഷണം അട്ടിമറിക്കാനാണ്,,,

Top