ബക്രീദിന് ലോക്ഡൗൺ ഇളവ് നൽകിയത് അപകടകരം;പിണറായിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. മഹാമാരിക്കാലത്ത് സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയത് ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി July 20, 2021 2:33 pm ന്യൂഡൽഹി : ബക്രീദിന് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കേരള സർക്കാർ കൊണ്ടുവന്ന ഇളവുകൾക്കെതിരെ രൂക്ഷ ഭാഷയിൽ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി.,,,