ശരീര പ്രദര്‍ശനവും അശ്ലീലവും; ഛമ്മ ഛമ്മ ഗാനത്തിന്റെ റീമേക്കിന് എതിരേ ആരാധകര്‍ December 19, 2018 2:42 pm ‘ഛമ്മ ഛമ്മ’ എന്ന സൂപ്പര്‍ഹിറ്റ് ബോളീവുഡ് ഗാനത്തിന്റെ റീമിക്സിനെതിരെ രൂക്ഷവിമര്‍ശനം നിറഞ്ഞ് സോഷ്യല്‍ മീഡിയ. അര്‍ഷാദ് വാര്‍സിയുടെ പുതിയ ചിത്രം,,,