ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു; ചന്ദ്രയാന്‍ 3 ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി; അഭിമാനം August 24, 2023 9:18 am തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ലാന്‍ഡറില്‍ നിന്നും പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷന്,,,