ചപ്പാത്തി മെഷീനില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം; കഴുത്തിലെ ഷാള്‍ മെഷീനില്‍ കുരുങ്ങിപ്പോകുകയായിരുന്നു May 24, 2017 9:34 am കാട്ടൂര്‍: ചപ്പാത്തി ഉണ്ടാക്കുന്ന മെഷീനില്‍ ഷാള്‍ കുരുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം. കിഴുത്താണി സ്വദേശി കൊച്ചുകുളം വീട്ടില്‍ സന്ദീപിന്റെ ഭാര്യ സുഗന്ധിയാണ്,,,