പൊതുഇടത്തിൽ മോശം പ്രയോഗങ്ങൾ ഉപയോഗിച്ചാലേ അവ നിയമവ്യവസ്ഥയെ ലംഘിക്കുന്നുള്ളൂ ; ചുരുളിയിൽ പ്രശ്‌നമില്ലെന്ന് പോലീസ്
January 18, 2022 8:46 pm

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയ്ക്ക് പ്രശ്നമില്ലെന്ന് പോലീസ്. സിനിമ നിലവിലുള്ള നിയമങ്ങൾ ലംഘിച്ചിട്ടില്ല. കഥാസന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങളാണ്,,,

‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; സെൻസർ ബോർഡിന് നോട്ടീസ്
December 9, 2021 5:29 pm

കൊച്ചി: ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ ‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്നു ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ്,,,

ചു​രു​ളി സി​നി​മ​യു​ടെ പ്രദർശനം തടയണം; ഹൈക്കോടതിയിൽ ഹർജി
December 9, 2021 4:18 pm

കൊ​ച്ചി: ചു​രു​ളി സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​നി​മ സം​സ്കാ​ര​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും,,,

ചുരുളി സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്ന് സെന്‍സര്‍ ബോര്‍ഡ്.
November 23, 2021 1:09 pm

തിരുവനന്തപുരം: ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചുരുളി സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത,,,

Top