കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് കെപിസിസി മുന്‍ ഉപാദ്ധ്യക്ഷന്‍ അഡ്വ .സി കെ ശ്രീധരന്‍ സിപിഐഎമ്മിലേക്ക് November 15, 2022 3:10 pm കാസര്‍കോട്: കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് കെപിസിസി മുന്‍ ഉപാദ്ധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ്,,,