അത്ഭുതകാര്യമായി കടലിൽ നിന്നൊരു രക്ഷക്കഥ…മരിച്ചാൽ ശരീരം വീട്ടുകാർക്കു കിട്ടാൻ വള്ളത്തിൽ സ്വയം കെട്ടിയിട്ടു December 10, 2017 5:51 am തിരുവനന്തപുരം: ക്ലമന്റിന്റേത് അദ്ഭുതകരമായ രക്ഷപെടൽ . മറിഞ്ഞുകിടക്കുന്ന വള്ളത്തിൽനിന്നു നീണ്ടുകിടന്ന കയറിൽ അഞ്ചര മണിക്കൂർ അദ്ദേഹം സ്വന്തം ശരീരം കെട്ടിയിട്ടു.,,,