സ്ത്രീകള്‍ അമ്മയാകാന്‍ വൈകിയാൽ സങ്കീര്‍ണതയിലേക്ക് നയിക്കും.സ്ത്രീകള്‍ക്ക് അമ്മയാകാന്‍ അനുയോജ്യമായ പ്രായം 22 മുതല്‍ 30 വരെ’; നിര്‍ദ്ദേശവുമായി അസം മുഖ്യമന്ത്രി January 29, 2023 12:33 pm ഗുവാഹത്തി: സ്ത്രീകള്‍ക്ക് അമ്മയാകാനുള്ള ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 30 വരെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.,,,