കാട്ടില്‍ സൗകര്യം പോര, കുരങ്ങന് താമസം മാറ്റി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് October 24, 2018 12:16 pm കൊച്ചി: കാട്ടിലെ സൗകര്യങ്ങള്‍ ഇഷ്ടപ്പെടാഞ്ഞിട്ടാകണം കുരങ്ങച്ചന് കൊച്ചി വിമാനത്താവളത്തിലേക്ക് താമസം മാറ്റിയത്. പ്രളയത്തിനിടെ കാട്ടില്‍ നിന്നും നാട്ടിലെത്തിയ കുരങ്ങന് താമസിക്കാന്‍,,,