സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കൊഫെപോസ ഹൈക്കോടതി റദ്ദാക്കി..എൻഐഎ കേസിൽ ജാമ്യമില്ലാത്തതിനാൽ ജയിൽ മോചിതയാകില്ല. October 8, 2021 1:43 pm കൊച്ചി: സ്വപ്ന സുരേഷിന്‍റെ കൊഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലാതെയാണ് കരുതൽ തടങ്കലെന്ന് കണ്ടെത്തിയാണ് ഡിവിഷൻ ബഞ്ചിന്‍റെ,,,