ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു; കോമയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ പെണ്‍കുഞ്ഞിന്റെ അമ്മയായതിന്റെ സന്തോഷത്തില്‍ പതിനെട്ടുകാരി February 27, 2019 4:30 pm തലവേദനയും ബോധക്ഷയവും മൂലം കിടപ്പിലായ യുവതിയ്ക്ക് നാലു ദിവസത്തിനു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. അപ്പോഴാണ് അവള്‍ ഒരു ഞെട്ടിക്കുന്ന സത്യമറിഞ്ഞത്,,,