പിങ്ക് പൊലീസ് വിചാരണ: ‘പെൺകുട്ടിക്ക് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; പോലീസുകാരിക്കെതിരേ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം’- ഹൈക്കോടതി December 22, 2021 5:57 pm കൊച്ചി: ആറ്റിങ്ങലിൽ എട്ടുവയസുകാരിയേയും പിതാവിനേയും മോഷണ കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ എട്ട് വയസുകാരിക്ക്,,,