ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിൽ;നല്ലത് ചെയ്താൽ നല്ലതെന്ന് പറയും.നിലപാടിലുറച്ച് ശശി തരൂർ. സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും. February 15, 2025 8:45 pm തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനത്തിലും നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍,,,