വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക്’കൂപ്പുകൈ’അനുവദിക്കരുത് . മുല്ലപ്പെരിയാര വിഷയത്തില്‍ കേന്ദ്രം കേരളത്തെ അവഹേളിക്കുന്നുവെന്നും സുധീരന് December 9, 2015 3:06 pm തിരുവനന്തപുരം:എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഭാരത് ധര്‍മ ജനസേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്.കോണ്‍ഗ്രസിന്റെ,,,