സംഘപരിവാര്‍ ഗൂഢാലോചനയില്‍ എന്‍എസ്എസ് നേതൃത്വം വീണു; ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീര്‍ പറഞ്ഞത്; സിപിഎം August 2, 2023 12:01 pm തിരുവനന്തപുരം: ഗണപതിയെക്കുറിച്ച് എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് സിപിഎം. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും സിപിഎം നേതൃത്വം,,,