കേരളത്തിൽ കൊവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവ്. എന്തു കൊണ്ട് അപേക്ഷകൾ കുറയുന്നു എന്ന് കേരളത്തോട് സുപ്രീം കോടതി January 19, 2022 8:21 pm കൊവിഡ് ധനസഹായത്തിനു അപേക്ഷിക്കുന്നവരുടെ എണ്ണം എന്തു കൊണ്ട് കേരളത്തിൽ കുറയുന്നു എന്ന് സുപ്രീംകോടതി. മരിച്ചവരുടെ കുടുംബങ്ങളിൽ 60 ശതമാനം മാത്രമാണ്,,,