ചിന്തിക്കുന്നതിലും ഭീകരമാവുകയാണ് കൊറോണ !!3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ. മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.പരീക്ഷകൾക്ക് മാറ്റമില്ല
March 9, 2020 3:34 am

കൊച്ചി:പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച കുടുംബവുമായി 3000 പേരെങ്കിലും സമ്പർക്കം പുലർത്തിയിട്ടുണ്ടാകാമെന്ന് വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് 732 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.അഞ്ചുപേരില്‍,,,

Top