ഇന്ത്യ കൊറോണ വൈറസിന് വാക്സിൻ വികസിപ്പിച്ചു! മനുഷ്യരിൽ പരീക്ഷണം ജൂലൈ മുതൽ. June 30, 2020 1:19 pm ന്യൂഡൽഹി:ഇന്ത്യയിലും കോവിഡ് 19 വാക്സിൻ വികസിപ്പിച്ചിരിക്കുന്നു. ഭാരത് ബയോടെക്കാണ് കോവാക്സിൻ ടിഎം(COVAXIN™️) എന്ന പേരിൽ ഇന്ത്യയിലെ ആദ്യ വാക്സിൻ വികസിപ്പിച്ചെടുത്തത്.,,,