ബംഗാളില്‍ സിപിഐ മുഖപത്രം ഇന്നു മുതല്‍ ഇല്ല..പത്രം നടത്തിക്കൊണ്ടുപോകാന്‍ സാമ്പത്തിക ശേഷിയില്ല
November 2, 2018 8:50 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.പി.ഐ മുഖപത്രം കലന്തര്‍ ഇന്ന് പ്രസിദ്ധീകരണം നിര്‍ത്തും. 53 വര്‍ഷമായി പ്രസിദ്ധീകരിച്ചിരുന്ന കലന്തര്‍ സാമ്പത്തിക പ്രതിസന്ധി മൂലമാണ്,,,

Top