എം എ ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും ! വൃന്ദ കാരാട്ട് വരുന്നതിനെ പ്രായപരിധിയിൽ വെട്ടി. പിണറായി പിന്തുണച്ചാൽ എം എ ബേബിക്ക് സ്ഥാനമുറപ്പ് March 31, 2025 2:32 pm ദില്ലി: മുതിർന്ന സിപിഎം നേതാവ് എം.എ. ബേബി സിപിഎമ്മിന്‍റെ പുതിയ ജനറൽ സെക്രട്ടറിയാകും.വൃന്ദ കാരാട്ടിനെ സെക്രട്ടറി ആക്കാനുള്ള നീക്കത്തിന് തടസ്സമായത്,,,