സിപിഎം ബിജെപി സംഘർഷം; അതീവ ജാഗ്രതയില്‍ തലസ്ഥാനം November 20, 2017 8:35 am തിരുവനന്തപുരത്ത് വീണ്ടും സിപിഎം ബിജെപി സംഘര്‍ഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായി. കരിക്കകത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്ക്,,,