ഒരു തരി കനലില്‍ തെരഞ്ഞെടുപ്പ് പിടിക്കാനാകുമോ? ഇടത് ആശങ്കയില്‍ January 13, 2019 1:59 pm തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കയിലാണ്. നിനച്ചിരിക്കാതെ വന്ന ശബരിമലയും എല്ലായിടത്തും ചര്‍ച്ചയാണ്. തെരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായി പൊരുതുകയാണ്,,,